എരുമപ്പെട്ടി: കരിയന്നൂര്‍ ചുള്ളിവളപ്പില്‍ വീട്ടില്‍ പരേതനായ മുല്ലന്റെ ഭാര്യ കോതാക്കി (98) നിര്യാതയായി. മക്കള്‍: വേശു, ഭാസ്കരന്, കൃഷ്ണന്‍കുട്ടി, അമ്മു, പരേതനായ മണി. മരുമകള്‍: സിന്ധു.