പുനലൂർ: ചാലക്കോട് ചരുവിള പുത്തൻവീട്ടിൽ പരേതനായ ചാർലി ജോസഫിന്റെ ഭാര്യ ജയ്നമ്മ ചാർലി (90) നിര്യാതയായി. മക്കൾ: ജോസഫ് , ജെസി, ജോൺസൺ, ചാൾസ്, ബ്രിജിറ്റ്, പരേതയായ ലീലാമ്മ. മരുമക്കൾ: മിനി, ജോയ് എബ്രഹാം, റീന, ഫിലോമിന ചാൾസ്, സജി ജേക്കബ്, പരേതനായ സേവ്യർ.