കുളത്തൂപ്പുഴ: നെല്ലിമൂട് ഹസീന മന്‍സിലില്‍ പീരുമുഹമ്മദ് (63) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കള്‍: ജസീന, റസീന, ഹസീന. മരുമക്കള്‍: നസീമുദ്ദീന്, അന്‍സര്‍, ജാനിഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് കുളത്തൂപ്പുഴ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.