ചാലക്കുടി: അവാർഡ് ഭവൻ റോഡിൽ അരിമ്പിള്ളി ജോണി (78) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ബോബൻ, മോളി, മിനി, ബിജോയ്. മരുമക്കൾ: റോസി, ജോയ്, ജോയ്, സിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.