തൃപ്രയാർ: ചേർക്കര പള്ളിക്ക് കിഴക്ക് ചെമ്പിപറമ്പിൽ പരേതനായ രാഘവന്റെ മകൻ അജയൻ (62) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ആശിഷ്, അപർണ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ലാലൂർ ശ്മശാനത്തിൽ.