ആളൂർ ആനത്തടം: പ്ലാശ്ശേരി ചാതേലി ചാക്കുണ്ണി ആന്റണി (കൊച്ചപ്പൻ -82) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: ജിജി, ബിജു, ബാബു. മരുമക്കൾ: ജോൺസൺ, വിൻസി, ബിൻസി.