തൃശൂർ: അയ്യന്തോൾ ‘രേവതി ’യിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ സന്താനവല്ലിയമ്മ (93) നിര്യാതയായി. മക്കൾ: ലതിക (ബി.എസ്.എൻ.എൽ റിട്ട. ഡി.ജി.എം), മധുസൂദനൻ നായർ (റിട്ട. അധ്യാപകൻ, കുട്ടനെല്ലൂർ ഗവ. കോളജ്, തൃശൂർ).