പട്ടാമ്പി: വിളയൂർ ഒഴുകിൽ നാരായണൻ (62) നിര്യാതനായി. പുലാമന്തോൾ വർണം സ്റ്റുഡിയോ ഉടമയും സി.പി.എം വിളയൂർ തെക്കുംമുറി ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: ഉഷ (മുൻ വിളയൂർ ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: നിധീഷ്, നിത്യ, നീതു. മരുമകൻ: ഉമേഷ്. സഹോദരങ്ങൾ: വേശുകുട്ടൻ, കുഞ്ഞിലക്ഷ്മി, വസന്ത, ഹരിദാസൻ, ജയപ്രകാശൻ, ശശിധരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.