കോട്ടായി: കിഴക്കേപാട്ട് ഭാവനയിൽ കെ.പി. ഭാസ്കരൻ നായർ (86) നിര്യാതനായി. ഭാര്യ: വി.കെ. നാണിക്കുട്ടി. മക്കൾ: ചന്ദ്രിക, രജിത. മരുമക്കൾ: ശശികുമാർ, എം. പുരുഷോത്തമൻ (മണ്ണാർക്കാട് റൂറൽ ബാങ്ക് സെക്രട്ടറി).