പത്തിരിപ്പാല: മണ്ണൂർ വളയൻചിറ വീട്ടിൽ പരേതനായ അങ്കാളന്റെ മകൻ കൃഷ്ണൻ (67) നിര്യാതനായി. മാതാവ്: പരേതയായ നാണി. ഭാര്യ: കുമാരി. മക്കൾ: ശ്രീജ, റിജേഷ്, അജീഷ്. മരുമകൻ: രവീന്ദ്രൻ.