ആലത്തൂർ: മേലാർക്കോട് പഴതറകളത്തിൽ വീട്ടിൽ സഹകരണ വകുപ്പ് റിട്ട. ജോയന്റ് രജിസ്ട്രാർ പഴണൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുരാജ് (അമൃത ഇൻസ്റ്റിറ്റ്യൂട്ട്, എട്ടിമട), മഹാലക്ഷ്മി, മിത. മരുമക്കൾ: സുജാത, രമേഷ്, ശിവദാസൻ. സഹോദരങ്ങൾ: നാരായണൻ, ഇന്ദിര, പരേതരായ അപ്പു, അംബുജാക്ഷി, സരള. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.