ആലത്തൂർ: അത്തിപ്പൊറ്റ ചിറക്കോട് പാതയിൽ വീട്ടിൽ വേലായുധൻ (74) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: ജ്യോതി, സുജാത, പ്രകാശൻ, സുനിത, പരേതയായ രുഗ്മിണി. മരുമക്കൾ: രാജൻ, സ്വാമിനാഥൻ, പ്രിയ, പരമേശ്വരൻ, ശിവൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.