തോണിപ്പാടം: നെല്ലിപ്പാടത്ത് പരേതനായ രാമൻകുട്ടിയുടെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ ,ഹരിദാസൻ, കുഞ്ചു (ചന്ദ്രൻ), പുഷ്പലത, ശശികുമാർ. മരുമക്കൾ: ഹേമലത, സരിത, സജിത, ചന്ദ്രിക, പരേതനായ ഗോവിന്ദൻ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ഷൺമുഖൻ, ലക്ഷ്മി, ശാന്ത, സുശീല, രാജൻ, പരേതരായ രാമൻകുട്ടി, ബാലചന്ദ്രൻ.