ആനക്കര: ശുകപുരം അംബേദ്കര്‍ റോഡില്‍ പടുത്തുകുളങ്ങര കോതയുടെ മകന് സുനില്‍ (ചന്തു -34) നിര്യാതനായി. മാതാവ്: ഓമല. ഭാര്യ: സനിത. സഹോദരങ്ങള്‍: ഷാജി, സജിത, സുനിത.