ആനക്കര: നെല്ലിക്കാട്ടിരി കുന്നുംപുറത്ത് നബീസ (55) നിര്യാതയായി. ഭര്‍ത്താവ്: മൊയ്തീന്‍കുട്ടി. മക്കള്‍: നവാസ്, നിയാസ്, ജുവൈരിയ, സുമയ്യ. മരുമക്കള്‍: കാസിം, താഹിര്‍, ഷെമിമ, അസ്ന.