മംഗലം ഡാം: കാക്കഞ്ചേരി വളയം പള്ളിയിൽ സോജൻ മാത്യു (49) നിര്യാതനായി. പിതാവ്: വി.ടി. മാത്യു. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: മേഴ്സി, സോളി, ജോബി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് നീതിപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.