ചെർപ്പുളശ്ശേരി: കാറൽമണ്ണ മിനി നിവാസിലെ കുഞ്ഞിലക്ഷ്മി അമ്മ (88) നിര്യാതയായി. മകൾ: പത്മിനി. മരുമകൻ: പരേതനായ പ്രഭാകരൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.