വടക്കഞ്ചേരി: പൊട്ടക്കുളംപാറ വേലായുധൻ (85) നിര്യാതനായി. ഭാര്യ: വള്ളിക്കുട്ടി. മക്കൾ: ഹരിദാസ്, വിജയം, ശശീന്ദ്ര, സുമതി, സുജ. മരുമക്കൾ: കണ്ടമുത്തൻ, ശിവദാസൻ, സുരേഷ്, സുജി, പരേതനായ സുകുമാരൻ.