ചേളന്നൂർ: ചെമ്മങ്ങാട് ഉമ്മർകുട്ടി ഹാജിൻറകം യു. ഉസ്മാൻ കോയ (65) ചേളന്നൂർ 8/2 ചക്കൂർതാഴം ഷാഹിൻസ് മൻസിലിൽ നിര്യാതനായി. മിഠായിതെരുവ് കണ്ണൂർ ഷോപ്പിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: ഹൽവ ബസാർ കർപ്പമാക്കൻറകം റസിയ. മക്കൾ: ഷബാന, ഷഫ്ന, മുഹമ്മദ് ഷാഹിൻ. മരുമകൻ: ജാസിം ജിഹാത് അഹമ്മദ് (അബൂദബി). സഹോദരങ്ങൾ: യു. ബഷീർ, മജീദ്, സലീം, ഷാഫി, ഹാഷിം, ഹബീബ്, റസിയ, സീനത്ത്.