മടവൂർ: മടവൂർമുക്ക് ഇടുക്കപ്പാറക്കൽ സൂപ്പി (69) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സിദ്ദീഖ്, ഷമീർ (ദുബൈ), സക്കീർ (ദുബൈ). മരുമക്കൾ: ഹഫ്സത് കളരാന്തിരി, സബീന എടക്കണ്ടിയിൽ, റാഷിദ പന്നൂർ.