നന്മണ്ട: ഹൈസ്കൂളിന് സമീപം മരക്കാട്ടുകണ്ടി അഹമ്മദ് കോയ (ഡ്രൈവർ-90) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ബാസ് അലി (ഇലക്ട്രീഷ്യൻ), അഷറഫ് അലി (വിമുക്ത ഭടൻ), സഫിയ (റിട്ട. ജെ.പി.എച്ച്.എൻ, കൊളത്തൂർ), മുഹമ്മദലി (എ.കെ.കെ.ആർ.എച്ച്.എസ് ചേളന്നൂർ), നിസാർ അഹമ്മദ് (ഇലക്ട്രീഷ്യൻ). മരുമക്കൾ: ബഷീർ (റിട്ട. വനിത ഐ.ടി.ഐ മാളിക്കടവ്), സുബൈദ (നന്മണ്ട), സായിദ (പനായി), ഷറീന (കപ്പുറം), ദിഷാദ (ഫറോക്ക്