വാണിമേൽ: വെള്ളിയോട് കാടങ്കി കാസിം ഹാജിയുടെ ഭാര്യ സറീന (43) നിര്യാതയായി. പിതാവ്: വലിയപറമ്പത്ത് അബ്ദുല്ല. മക്കൾ: മിദ്ലാജ് (ഖത്തർ), റസീൽ (വിദ്യാർഥി). സഹോദരങ്ങൾ: ഫാത്തിമ, ആബിദ, സമീറ, അൻസാർ.