ബാലുശ്ശേരി: പുത്തൂർവട്ടം കവുങ്ങിൻതോട്ടത്തിൽ ദാമോദരൻ (89) നിര്യാതനായി. ഭാര്യ: പരേതയായ വടൂർകണ്ടി കമല. മക്കൾ: ഹെലെന (എൽ.ഐ.സി), ബീന (ഡ്രൈവിങ് സ്കൂൾ), വിനോദ് (തിരുവനന്തപുരം). മരുമക്കൾ: ബാബു, ശാന്തകുമാരി, പരേതനായ ഹരിദാസൻ. സഹോദരങ്ങൾ: ജാനു, ലക്ഷ്മി, സുലോചന, പരേതയായ നാരായണി.