പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ വിളക്കാട്ടുകാവിൽ മുഹമ്മദ് (75) നിര്യാതനായി. മകൻ: അബ്ദുന്നാസർ. മരുമകൾ: ഹസ്ന. പിതാവ്: പരേതനായ വട്ടിമ്മൽ കോയക്കുട്ടി. സഹോദരങ്ങൾ: ആലിക്കുഞ്ഞി, വി.കെ. കാദർ, സെയ്ദ്, മുഹമ്മദ്, മജീദ്, അബൂബക്കർ, അബ്ബാസ്, കദീജ, ആമിന, നഫീസ, ഫാത്തിമ.