പേരാമ്പ്ര: കുളത്തുവയൽ തോട്ടുങ്കൽ ദേവസ്യ (69) നിര്യാതനായി. ഭാര്യ: മേരി (കല്ലാനോട് കിഴക്കുംപുറം കുടുംബാംഗം). മക്കൾ: രാജേഷ്, രാജീവ്, രതീഷ്. മരുമക്കൾ: ഷീജ, സ്റ്റെഫി, ടാൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രം ദേവാലയ സെമിത്തേരിയിൽ