പയ്യോളി: കോട്ടക്കൽ പുനത്തിൽ ഹസൻകുഞ്ഞി (84) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നാസർ, മുനാഫ്, നൂർജഹാൻ, ഫസൽ. മരുമക്കൾ: ഇബ്രാഹിം (ബഹ്റൈൻ). സഹോദരങ്ങൾ: ഖാലിദ്, സുലൈഖ, നഫീസ, ഇമ്പിച്ചിപ്പാത്തു, പരേതനായ അബ്ദുല്ല ഹാജി.