പേരാമ്പ്ര: ചേനോളി റോഡ് അമ്പാളിത്താഴയിൽ ചെറുവോട്ട് താമസിക്കുന്ന ആലോപറമ്പിൽ അപ്പുക്കുട്ടി നായർ (89) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശശികുമാർ, റീജ, സുനിത. മരുമക്കൾ: വിജയൻ (കോട്ടൂർ), സജീവൻ (കൂത്താളി), ജിസി (കൽപത്തൂർ ക്ഷീരോൽപാദക സഹകരണ സംഘം