തിരുവള്ളൂർ: മീമ്പാലം കുന്നോത്ത് ചീരു (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടി. മക്കൾ: രാജൻ, വാസു, ഭാസ്കരൻ, സുനിൽ, പരേതനായ സുരേഷ്. മരുമക്കൾ: രാധ, ഗീത, ഷിജി, അമൃത, രജിന. സഹോദരങ്ങൾ: കുഞ്ഞ്യേക്കൻ, നാണു, ലീല, പരേതനായ കുഞ്ഞിരാമൻ.