പയ്യോളി: കിഴൂർ തുറശ്ശേരിക്കടവിലെ രയരോത്ത് അമ്മാളു (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: രവീന്ദ്രൻ (ബഹ്റൈൻ), മോഹനൻ (റിട്ട. ഗുരുവായൂർ ദേവസ്വം), ആർ. രമേശൻ (വെണ്ണായൂർ എ.യു.പി ബേസിക് സ്കൂൾ അധ്യാപകൻ), പരേതരായ ബാബുരാജ്, ജാനകി. മരുമക്കൾ: ഉഷ (കീഴരിയൂർ), ശാലിനി (ചിങ്ങപുരം), ബേബി (തിക്കോടി), ഷൈനി സോണി (പ്രസിഡൻറ്, വനിത സഹകരണ സംഘം പയ്യോളി). സഹോദരങ്ങൾ: കണാരൻ, ചെക്കോട്ടി, മാണിക്യം, കണ്ണൻ, ചാത്തപ്പൻ.