പയ്യോളി: ബിസ്മിനഗർ കൊല്ലന്റവിട അഹമ്മദ് (75) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സിറാജ്, ഫൈസൽ (ഇരുവരും ബഹ്റൈൻ), നൗഫൽ, ജംഷീർ. മരുമക്കൾ: സാബിറ, ഷമീന, ഷംല. സഹോദരങ്ങൾ: മമ്മദ്, മൊയ്തു, യൂസുഫ്, മറിയം, മൊയ്തീൻ, പരേതനായ കുഞ്ഞബ്ദുല്ല.