കക്കട്ടിൽ: നരിപ്പറ്റ താവുള്ളകൊല്ലി മുലേരിക്കണ്ടി നാണു (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: നയന (വടകര), ജൻസി, നിധീഷ്. മരുമക്കൾ: ഷാജി (വടകര), സജീവൻ, ജീൻസി.