പേരാമ്പ്ര: ചേനോളിയിലെ വാരിയംകണ്ടി ജാനകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ശോഭ, അശോകൻ, ഗീത സന്തോഷൻ. മരുമക്കൾ: ശൈലജ (പെരുവയൽ), മോഹനൻ (നരിക്കുനി), ബാബു (ഓണിയിൽ), നിഷ (കായക്കൊടി).