ഫാറൂഖ് കോളജ്: പരുത്തിപ്പാറ മൈത്രി ഹോട്ടൽ ഉടമ ഇടയപുറം താമസിക്കുന്ന ഉണ്ണിയാലിയുടെ ഭാര്യ സുഹറ (70) നിര്യാതയായി. മക്കൾ: ഹസൻകോയ, അബ്ദുൽ ലത്തീഫ്, നജ്മ, സുബൈർ, ഫിറോസ്, ജംഷീർ.