കക്കോടി: കൂടത്തുംപൊയിൽ ആഞ്ചേരി താഴത്ത് ചന്ദ്രൻ (61) നിര്യാതനായി. മാതാവ്: പരേതയായ ലക്ഷ്മി അമ്മ. പിതാവ്: പരേതനായ അച്യുതൻ നായർ. ഭാര്യ: സുമാലിനി. മക്കൾ: അബി ചന്ദ്രൻ, അശ്വനി ചന്ദ്രൻ. മരുമകൻ: രാഹുൽ (ആർമി). സഹോദരങ്ങൾ: ശ്രീദേവി, രാജൻ, ഹരിദാസൻ. സംസ്കാരം തിങ്കളാഴ്ച 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തി