കാപ്പാട്: സിദ്ദീഖ് പള്ളിക്കു സമീപം താമസിക്കും മുണ്ടിയാടി നൗഷാദ് (46) നിര്യാതനായി. മാതാവ്: തിത്തിബി. സഹോദരങ്ങൾ: റസാഖ്, ശംസു, മസൂദ്, നസീമ, ഷബീല, ഷമീന, ജലീന.