കാക്കൂർ: കരുവാരക്കുന്നത്ത് ഹാജറ (60) നിര്യാതയായി. ഭർത്താവ്: പരേതനായ മേലെ കിഴുപ്പാറപ്പുറത്ത് അബ്ദുൽ ഖാദർ. മക്കൾ: ആരിസ, അഫ്സൽ, നൗഫൽ, നൗഫില. മരുമക്കൾ: അസ്ലം, ഹബീബ, ആതിഖ, സദറുദ്ദീൻ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, ഷഫീഖ് റഹ്മാൻ, സാജിദ് റഹ്മാൻ, സുലൈഖ, താഹിറ, സീനത്ത്, ഹഫ്സത്ത്, പരേതരായ അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ്, അബ്ദുല്ല. ഖബറടക്കം തിങ്കളാഴ്ച ഒരു മണിക്ക് നന്മണ്ട സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനി