കാരക്കുന്ന്: ആമയൂർ ഈന്തൻകുഴിയൻ കൂമൻചോല വീട്ടിൽ പരേതനായ മമ്മദുണ്ണിയുടെ മകൻ ഹൈദ്രു (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മജീദ്, നൗഷാദ്, നാസർ, സക്കീന, ജസ്ന, ഖദീജ. മരുമക്കൾ: ശരീഫ് നായരങ്ങാടി, ഹാരിസ് ഇരുമ്പുഴി, സൈതലവി ആനക്കോട്ടുപുറം, റംലത്ത്, സുബൈദ, സഹദിയ.