നിലമ്പൂർ: കോവിലകത്തുമുറി ശ്രീപദത്തിൽ രാമൻ കടവത്തേരി (94) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീല (റിട്ട. നഴ്സിങ് സൂപ്രണ്ട്), ദീപ (ജനയുഗം റിപ്പോർട്ടർ, അധ്യാപിക ഇലാഹിയ സ്കൂൾ കൊയിലാണ്ടി), ഗിരീഷ്ബാബു, റെനിൽ കുമാർ (വിജയവാഡ), ശ്രീജ (ചാത്തമംഗലം). മരുമക്കൾ: മാധവൻ (റിട്ട. ആർമി), പവിത്രൻ മേലൂർ (മാധ്യമം കൊയിലാണ്ടി ലേഖകൻ), സ്വപ്ന (അധ്യാപിക, ഫാത്തിമഗിരി ഹയർ സെക്കൻഡറി സ്കൂൾ ചന്തക്കുന്ന്), സുമ, മോഹനൻ (വ്യാപാരി ചാത്തമംഗലം).