തുവ്വൂർ: വിലങ്ങുംപൊയിലിൽ തെച്ചിയോടൻ മുഹമ്മദ് (ചെറിയാക്ക -76) നിര്യാതനായി. ഭാര്യ: മേച്ചീരി ഖദീജ. മക്കൾ: അബ്ദുസ്സലാം, അബ്ദുറഹ്മാൻ, ബഷീർ ഹുദവി, സിദ്ദീഖ്, ശംസുദ്ദീൻ.