താനൂർ: പരേതനായ മമ്മിണിക്കാനകത്ത് കോയമോന്റെ ഭാര്യ ഫാത്തിമ (64) നിര്യാതയായി. മക്കൾ: ഉമൈ റിസാന, ബുഷ്റ, ഷംസീജ, പരേതനായ ഷബീർ. മരുമക്കൾ: സമദ് (തിരൂർ), ശറഫുദ്ദീൻ (തിരൂർ), അജ്മൽ (കോഴിക്കോട് കാരപറമ്പ്) ഷെറീന (വട്ടോളി).