താനൂർ: പുതിയ കടപ്പുറം പരേതനായ ഖാലിദിന്റെ ഭാര്യ ബീരിച്ചിന്റെ പുരക്കൽ ഖദീജ (80) നിര്യാതയായി. മക്കൾ: ഹുസൈൻ, റഹ്മത്ത്. മരുമക്കൾ: കാസിം, നസീമ.