വെളിയങ്കോട്: കോടത്തൂർ പള്ളിക്ക് പടിഞ്ഞാറ് അബൂബക്കർ പരുവാണത്ത് (67) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫായിസ് (പി.ഡബ്ല്യു.ഡി ചാലക്കുടി), ഫാരിസ് കല്ലാട്ടേൽ (സെക്രട്ടറി, കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റി), ഫാസിൽ (ടെൽക്, അങ്കമാലി), ഫാത്തിമ (ജർമനി). മരുമക്കൾ: സഫ്ന, ഹാജറ (വെളിയങ്കോട് സൗത്ത് സ്കൂൾ), സജ്ന, ഷബീക്ക് (ജർമനി).