വടക്കഞ്ചേരി: കിഴക്കഞ്ചേരി തച്ചക്കോട് യൂസുഫ് (65) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: അഷ്റഫ്, ഷാജിത, നിഷാദ്, നൗഷാദ്. മരുമക്കൾ: റെജില, ഷാമില, സുമയ്യ, ഹുസൈൻ.