മുടപ്പല്ലൂർ: മണലിപ്പാടം രാജൻ (54) നിര്യാതനായി. ഭാര്യ: ദൈവാനി. മക്കൾ: സിന്ധു, രേഷ്മ. മരുമകൻ: രമേശ്.