അന്തിക്കാട്: കല്ലിടവഴി പീച്ചേടത്ത് നാരായണൻ (73) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: കിഷോർ കുമാർ (സാക്സോഫോണിസ്റ്റ്), മഹേഷ് കുമാർ. മരുമക്കൾ: സൽമ, അനു.