മുണ്ടൂർ: ശങ്കരംകണ്ടം വാരിയംപാട്ട് കുഞ്ഞികൃഷ്ണന്റെ മകൻ ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സിന്ധു, ഷീജ, രതീഷ്, പ്രിയ. മരുമക്കൾ: സച്ചിൻ, മധു, പ്രിയ, ജെറി.