അരിമ്പൂർ: എറവ് ടി.എഫ്.എം സ്കൂൾ വളവിനു സമീപം പോന്നോർ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കാർത്യായനി (85) നിര്യാതയായി.