ചാലക്കുടി: സേക്രഡ് ഹാര്‍ട്ട് കോളജിന് എതിര്‍വശം ഷാ റോഡില്‍ മല്പാന് റിജോയുടെ മകള്‍ കാതറിന് റോസ് (16) നിര്യാതയായി. സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: സിബി. സഹോദരങ്ങള്‍: ആന്‍സല്‍ ഇവാന്, കരോളിന്, കാറ്റെലിന്‍. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ചാലക്കുടി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.