മണലൂർ: ഇ.എം.എസ് റോഡിൽ ചൂളയ്ക്കൽ സുകുമാരൻ (76) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രേവതി, അരുൺ കുമാർ (കേരള പൊലീസ്). മരുമക്കൾ: ഷാജി, ആതിര.