ചാലക്കുടി: ശാസ്താംകുന്ന് പുത്തൻ വീട്ടിൽ ശങ്കരന്റെ മകൻ സോമൻ (83) നിര്യാതനായി. മക്കൾ: സരിത്ത്, സുമേഷ്, സ്മിത. മരുമക്കൾ: പ്രിയ, ഷീബ, ജയൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.